ചപ്പില
2010 ഒക്ടോബർ 14, വ്യാഴാഴ്ച
വിഷ്ണുവിന്റെ സംഗീത ലോകം
വിഷ്ണുവിനെ ഈ നാട് ഹൃദയത്തോട് ചേർത്തു പിടിച്ച് അത്രമേൽ സ്നേഹിക്കുകയാണ്. സംഗീതമാണ് കുഞ്ഞുന്നാളിലേ വിഷ്ണുവിനെ പുറം ലോകവുമായി അടുപ്പിച്ചത്.നാട്ടിലെ അരവയർ പട്ടിണിക്കാരായ തൊഴിലാളികളും ബീഡി തെറുപ്പുകാരും വിഷ്ണുവിന്റെ പാട്ടിന്റെ ആദ്യ ആരാധകരായി. പതിയെ വിഷ്ണു വളർന്നു.വെള്ളിക്കോത്ത് വിഷ്ണു ഭട്ടായി. നിരവധി സംഗീതയാത്രകൾ ചരിത്രം കുറിച്ചു. മനുഷ്യ നൻമയുടെയും മതമൈത്രിയുടെയും പരസ്പര സൗഹാർദ്ദത്തിന്റെയും സന്ദേശം വഹിച്ചുള്ള സംഗീതയാത്രകൾ നാടും നഗരവും ഏറ്റെടുത്തു. ഇടയ്ക്ക് സിനിമയിലും ഒന്ന് എത്തി നോക്കി. വളരുമ്പോഴും വിഷ്ണു ഇതാ ഇവിടെത്തന്നെയുണ്ട് നമുക്കിടയിൽ ഒരു വ നാ യി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

Ennum sookshichuvaykkavunna ormakal
മറുപടിഇല്ലാതാക്കൂ