ചപ്പില

2011, ജനുവരി 8, ശനിയാഴ്‌ച

കയ്യൂർ പുഴയിലെ തോണിയാത്ര

പച്ചപ്പിന്റെ കുളിർമ്മയുള്ള കാഴ്ചയാണ് ഇവിടെയെങ്ങും.പുഴയുടെ രണ്ടു വശത്തു നിന്നും ചരിഞ്ഞിറങ്ങുന്ന കുന്നുകൾക്കുമുണ്ട് മനസിനെ മോഹിപ്പിക്കുന്ന ചന്തം.കയ്യൂർ പുഴയിൽ ചിലയിടങ്ങളിൽ റോഡ് പാലം വന്നിട്ടുണ്ട്. എങ്കിലും മറ്റിടങ്ങളിൽ ചെറിയ തോണികളെ ആശ്രയിച്ചാണ് സാധാരണക്കാരന്റെ യാത്ര. കടത്ത് ജോലി ആണുങ്ങൾ മാത്രമല്ല ചെയ്യുന്നത് സ്ത്രീകളും ധൈര്യസമേതം രംഗത്ത് വന്നു കഴിഞ്ഞു

21 അഭിപ്രായങ്ങൾ:

  1. ഇങ്ങിനെയും യാത്ര അല്ലെ..
    ഫോളോവേഴ്സ് ചെര്‍ക്കാത്തതെന്താണ്?
    അതുകൊണ്ട് പോസ്ടിടുമ്പോള്‍ അറിയാന്‍ കഴിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  2. ഫോട്ടോ ഒന്നുകൂടെ വലുതാക്കാമായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  3. ഈ കണ്ണാടിപുഴയിലൂടെ ഈ കൊതുമ്പിലൊരംഗന അക്കരെ എത്തിക്കുന്ന കാഴ്ച്ച അതി മനോഹരം
    പുതുവത്സരാശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. സുജിത്, ഒന്നര വർഷം ഇതുപോലെ വള്ളത്തിലേറി അക്കരെ ദ്വീപിലെ സ്കൂളിൽ പഠിപ്പിക്കാൻ പോയ കാലം ദാ ഒരു മാസം മുൻപാണ് ട്രാൻസ്ഫറോടെ അവസാനിച്ചത്. ഫോട്ടോ തീർച്ചയായും വലുതാക്കി കൊടുക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. കൊതുമ്പു വള്ളം തുഴഞ്ഞു വരും .......
    .......................
    അങ്ങിനെ തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ആശംസകള്‍.
    കൂടുതല്‍ നല്ല ചിന്തകള്‍ ഉണ്ടാകട്ടെ...

    മറുപടിഇല്ലാതാക്കൂ
  7. ഈ നല്ല പടത്തോടൊപ്പം എന്തെങ്കിലും അടികുറിപ്പുകൾ കൂടി ചേർക്കാമായിരുന്നു കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  8. കടത്തുവള്ളത്തില്‍ അക്കരയിക്കരെ പോയി വരുന്നത്, ചെറുപ്പത്തിലെ ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു.അതിനായി,കടത്തുകാരന്‍ വാസൂനെയും അപ്പൂനെയും ഒക്കെ മണിയടിച്ചു ചുമ്മാ അക്കര വരെ പോയി വരും.എന്തു രസമായിരുന്നു ആ കാലമൊക്കെ....വീണ്ടും എല്ലാം ഓര്‍മിപ്പിച്ചതിനു നന്ദി ട്ടോ...

    മറുപടിഇല്ലാതാക്കൂ
  9. നന്നായിട്ടുണ്ട് ട്ടോ. തെളിച്ചമുള്ള തണുപ്പുള്ള ചിത്രം

    മറുപടിഇല്ലാതാക്കൂ
  10. ചപ്പില..ബ്ലോഗ്‌ പേര് കണ്ടിട്ടാണ് ഈ വഴി വന്നത്,,,നല്ല പേര്..മകര നിലാവില്‍ വളപട്ടണം പുഴ എന്ന എന്റെ കഥയില്‍ഒരു ചപ്പിലയുണ്ട്..സ്വന്തം മുല മറങ്ങി നായ്ക്കാഷ്ടം ചവിട്ടിപ്പോയ ചപ്പിലത്താച്ചീന്റെ മോള് വലിയ മുലയുള്ള കനകമ്മ.... അതോര്തുപോയി നന്ദി ....

    മറുപടിഇല്ലാതാക്കൂ
  11. ചപ്പില..ബ്ലോഗ്‌ പേര് കണ്ടിട്ടാണ് ഈ വഴി വന്നത്,,,നല്ല പേര്..മകര നിലാവില്‍ വളപട്ടണം പുഴ എന്ന എന്റെ കഥയില്‍ഒരു ചപ്പിലയുണ്ട്..സ്വന്തം മുല മറങ്ങി നായ്ക്കാഷ്ടം ചവിട്ടിപ്പോയ ചപ്പിലത്താച്ചീന്റെ മോള് വലിയ മുലയുള്ള കനകമ്മ.... അതോര്തുപോയി നന്ദി ....

    മറുപടിഇല്ലാതാക്കൂ